Study finds three simple measures to reduce spread of COVID-19 | Oneindia Malayalam

2020-07-25 72

Study finds three simple measures to reduce spread of COVID-19
രാജ്യവും സംസ്ഥാനവുമെല്ലാം കോവിഡ് വ്യാപനത്തിന്റെ ഭീതിയിലാണ്. കോവിഡ് ആരംഭഘട്ടത്തില്‍ തന്നെ ഓര്‍മ്മിപ്പിച്ച പല കാര്യങ്ങളും പലരെയും വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് നമ്മള്‍ കണ്ടതുമാണ്. വലിയ പണ ചെലവില്ലാത്ത, ലളിതമായ മൂന്നേ മൂന്ന് കാര്യങ്ങള്‍ മതി കോവിഡ് വ്യാപനത്തെ തടയാന്‍. ഇത് ചെയ്താല്‍ വാക്സിനോ അധിക ചികിത്സയോ ഒന്നുമില്ലാതെ കോവിഡ് മഹാമാരിയുടെ വ്യാപനത്തെ നമുക്ക് തടഞ്ഞു നിര്‍ത്താമെന്ന് പുതിയ പഠനങ്ങള്‍ ശാസ്ത്രീയമായ തെളിവുകളോടെ ആവര്‍ത്തിക്കുന്നു.